Song Kadali Chenkadali (കദളി ചെങ്കദളി )
Movie Name Nellu (നെല്ലു )
Musician Salil Chowdhary (സലില്‍ ചൗധരി )
Lyricist(s) Vayalar (വയലാര്‍ )
Year 1974
Singer(s) Latha Mangeshkar (ലത മങ്കേഷ്കര്‍ )
Starring Jayabharathi
കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..
കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ...
മുകളില്‍ ഝിലു ഝിലു ഝിലു ഝിങ്കിലമോടെ
മുകില്പ്പൂ വിടര്‍ത്തും പൊന്‍കുടക്കീഴേ....
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)
കിളികള്‍ വളകിലുക്കണ വള്ളിയൂര്‍ക്കാവില്‍
കളഭം പൊഴിയും കിക്കിളിക്കൂട്ടില്‍
ഉറങ്ങും നിത്യമെന്‍ മോഹം
ഉണര്‍ത്തും വന്നൊരു നാണം
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)
മുളയ്ക്കും കുളുര് മുഖക്കുരുമുത്തുകള്പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ...
നിനക്കീ തൂവലു മഞ്ചം
നിവര്‍ത്തീ വീണ്ടുമെന്‍ നെഞ്ചം
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)
Jumat, 17 April 2009
Kadhali Chenkadhali - Nellu ( 1974 )
Langganan:
Posting Komentar (Atom)
Popular Posts
-
<div><span><span lang="fr">Si vous aimez feuilleter des magazines de décoration pour faire face à la dernière te...
-
<div><span><span lang="fr">Comment concevoir pour un Jacuzzi dans votre maison. </span><span lang=...
-
Number 1 Lyrics [chorus:] i can tell by her walk she love a real niggers style and i can see in her eyes, that she gone hold a nigger dow...
Tidak ada komentar:
Posting Komentar
download free mp3
wmp3
mp3z