Selasa, 04 Agustus 2009

Aalolam Peeli - Aalolam (1982)

Song Aalolam Peeli ( ആലോലം പീലി )

Movie Name Aalolam ( ആലോലം )

Musician Ilayaraja ( ഇളയരാജ )

Lyricist(s) Kavalam Narayana Panicker ( കാവാലം നാരായണ പണിക്കര്‍ )

Year 1982

Singer(s) KJ Yesudas,Kavalam Sreekumar ( കെ ജെ യേശുദാസ്‌,കാവാലം ശ്രീകുമാര്‍ )

Raga(s) Used Raagamalika (Malayamarutham,Kamboji,Mukhari) ( രാഗമാലിക (മലയമാരുതം,കാംബോജി,മുഖാരി) )



ആലോലം... പീലിക്കാവടിച്ചേലില്‍

നീലമാമല മേലെ... ആലോലം



ചെമ്മണി പുലരി തന്‍

കണ്‍പീലി കാവിലെ

മഞ്ഞുതുള്ളികള്‍ക്കാലോലം

ആലോലം ആലോലം...



ആലോലം... പീലിക്കാവടിച്ചേലില്‍

നീലമാമല മേലെ... ആലോലം



മായന്‍ കുയിലിന്‍ കാകളിയോ

കണ്ണനൂതും കൊന്ന കുഴല്‍ വിളിയോ

മായന്‍ കുയിലിന്‍ കാകളിയോ

കണ്ണനൂതും കൊന്ന കുഴല്‍ വിളിയോ

മനം മുഴുകെ മാനം മുഴുകെ

നാദാന്ദോളികയോ

മലരും മലരുകള്‍

തൂവും തേനലയോ



ആലോലം... പീലിക്കാവടിച്ചേലില്‍

നീലമാമല മേലെ... ആലോലം



സഖി ഹേ, കേശി മഥനം ഉദാരം

സഖി ഹേ, കേശി മഥനം ഉദാരം

രമയമയാസഹ മദനമനോരഥ

ഭാവിതയാ സവികാരം

സഖി ഹേ, കേശി മഥനം ഉദാരം





യമുനാതീരവന നികുഞ്ജങ്ങളില്‍

കമനീയാംഗന്‍ കാമോപമന്‍

ഗോപികാഹൃദയ ചോരനുദാരന്‍

അരമണികളില്‍ കാല്‍ത്തളകളില്‍

അനുപമലയഭര രാസകേളിതന്‍

ലാസ്യ ലഹരിയില്‍

തിരകള്‍ ഞെറികള്‍ പകരും



ആലോലം... പീലിക്കാവടിച്ചേലില്‍

നീലമാമല മേലെ... ആലോലം



പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ

മുന്‍‌ച മയി മാനം അനിദാനം

പ്രിയേ ചാരുശീലേ

ത്വമസി മമ ഭൂഷണം, ത്വമസി മമ ജീവനം

ത്വമസി മമ ഭൂഷണം, ത്വമസി മമ ജീവനം

ത്വമസി മമ ഭവജലധി രത്നം

പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ

Tidak ada komentar:

Posting Komentar

download free mp3
wmp3


mp3z

Popular Posts