Selasa, 04 Agustus 2009

Adi Thozhunne - Maamaangam (1979)

Song Adithozhunnen ( അടിതൊഴുന്നേന്‍ )

Movie Name Mamankam ( മാമാങ്കം )

Musician K Raghavan ( കെ രാഘവന്‍ )

Lyricist(s) P Bhaskaran ( പി ഭാസ്കരന്‍ )

Year 1979

Singer(s) KJ Yesudas,Vani Jairam ( കെ ജെ യേശുദാസ്‌,വാണി ജയറാം )

Raga(s) Used Shyama ( ശ്യാമ )



അടി തൊഴുന്നേന്‍ ദേവീ മുടി തൊഴുന്നേന്‍ ദേവി

അടിതൊട്ടു മുടിയോളം ഉടല്‍ തൊഴുന്നേന്‍

അമ്മേ കുന്നിലമ്മേ തിരുമാന്ധാം കുന്നിലെഴുമമ്മേ

(അടി തൊഴുന്നേന്‍ )



ഇഹത്തിനും പരത്തിനും തമ്പുരാട്ടി

ഈരേഴുലകിനും തമ്പുരാട്ടി

ജനനിയല്ലോ ജനകനല്ലോ

ജന്മജന്മാന്തര ബന്ധുവല്ലോ

(അടി തൊഴുന്നേന്‍ )



ചാവിനും വാഴ്വിന്നും ഉടയവളേ

ചാവേര്‍ചോരയില്‍ തുടിപ്പവളേ

(ചാവിനും.....)

ചണ്ഡികനീ ചാമുണ്ഡിക നീ

അണ്ഡകടാഹത്തിന്നംബിക നീ

(അടി തൊഴുന്നേന്‍ )

Tidak ada komentar:

Posting Komentar

download free mp3
wmp3


mp3z

Popular Posts