Song Allimalarkavil ( അല്ലിമലര്‍ക്കാവില്‍ വേലകണ്ടു )
Movie Name Angathattu ( അങ്കത്തട്ട് )
Musician G Devarajan ( ജി ദേവരാജന്‍ )
Lyricist(s) Vayalar ( വയലാര്‍ )
Year 1974
Singer(s) P Madhuri ( പി മാധുരി )
Raga(s) Used Bilahari ( ബിലഹരി )
Allimalarkkaavil vela kandu
Angachamayangal avide kandu
Ayyappankkaavil vilakku kandu
Aayiram thaalappolikal kandu (allimalar)
Aravindam pookkunna poyka kandu
Athil arayanna pakshikal neenthunna kandu
Penkkodimaare madam kondu moodum
Ponpoovamban kulikkunna kandu (allimalar)
Vayanaadan puzhayude paattu kettu
Athil valakal kilungunna swapnangal kandu
Asthikalkkullil panineeru thookum
Aadhyaanuraagam thudikkunna kandu (allimalar)
=============================================
അല്ലിമലര്‍ക്കാവില്‍ വേലകണ്ടു
അങ്കച്ചമയങ്ങളവിടെക്കണ്ടു
അയ്യപ്പന്‍കാവില്‍ വിളക്കുകണ്ടൂ
ആയിരം താലപ്പൊലികള്‍ കണ്ടൂ
അല്ലിമലര്‍ക്കാവില്‍ വേലകണ്ടൂ
അരവിന്ദം പൂക്കുന്ന പൊയ്കകണ്ടൂ അതില്‍
അരയന്നപ്പക്ഷികള്‍ നീന്തുന്ന കണ്ടു
പെണ്‍കൊടിമാരെ മദംകൊണ്ടുമൂടും
പൊന്‍പൂവമ്പന്‍ കുളിക്കുന്ന കണ്ടൂ
അല്ലിമലര്‍ക്കാവില്‍ വേലകണ്ടൂ...
വയനാടന്‍പുഴയുടെ പാട്ടുകേട്ടു അതില്‍
വളകള്‍ കിലുങ്ങുന്ന സ്വപ്നങ്ങള്‍ കണ്ടു
അസ്ഥികള്‍ക്കുള്ളില്‍ പനിനീരുതൂകും
ആദ്യാനുരാഗം തുടിയ്ക്കുന്ന കണ്ടൂ
അല്ലിമല്ര്ക്കാവില്‍ വേലകണ്ടൂ....
Rabu, 05 Agustus 2009
Allimalarkavil Velakandu - Angathattu ( 1974 )
Langganan:
Posting Komentar (Atom)
Popular Posts
-
<div><span><span lang="fr">Si vous aimez feuilleter des magazines de décoration pour faire face à la dernière te...
-
<div><span><span lang="fr">Comment concevoir pour un Jacuzzi dans votre maison. </span><span lang=...
-
Number 1 Lyrics [chorus:] i can tell by her walk she love a real niggers style and i can see in her eyes, that she gone hold a nigger dow...
Tidak ada komentar:
Posting Komentar
download free mp3
wmp3
mp3z