Song Aluvappuzhakkakare ( ആലുവാപ്പുഴയ്ക്കക്കരെ )
Movie Name Adyathe Kadha ( ആദ്യത്തെ കഥ )
Musician MK Arjunan ( എം കെ അര്‍ജ്ജുനന്‍ )
Lyricist(s) Vayalar ( വയലാര്‍ )
Year 1972
Singer(s) Latha Raju ( ലത രാജു )
Actors Prem Nazeer
aaluvaappuzhakkakkareyoru ponnambalam
avidathe krishnanu rathnakireedam
aaluvaappuzhakkikkareyoru kallambalam
oru kallambalam
avidathe krishnanu pushpakireedam
akkare kannanu maasathil randunaal
swargavaathil ekaadashi
ikkare kannanu maasathil muppathum dukhavaathil ekaadashi
daivangalkkidayilum janmikal
innu paavangalkkidayilum daivangal
(aaluvaappuzha..)
akkare krishnanoraayiram gopikal
nrithamaadanudyaanangal
ikkare krishnanu chandanam chaarthuvaan
ellupolorempraanthiri
daivangalkkidayilum janmikal
innu paavangalkkidayilum daivangal
(aaluvaappuzha..)
=====================================
ആലുവാപ്പുഴക്കക്കരെയൊരു പൊന്നമ്പലം
അവിടത്തെ കൃഷ്ണന്നു രത്നകിരീടം
ആലുവാപ്പുഴക്കിക്കരെയൊരു കല്ലമ്പലം
ഒരു കല്ലമ്പലം
അവിടത്തെ കൃഷ്ണന്നു പുഷ്പകിരീടം
അക്കരെ കണ്ണനു മാസത്തില്‍ രണ്ടുനാള്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി
ഇക്കരെ കണ്ണനു മാസത്തില്‍ മുപ്പതും ദു:ഖവാതില്‍ ഏകാദശി
ദൈവങ്ങള്‍ക്കിടയിലും ജന്മികള്‍ ഇന്നു പാവങ്ങള്‍ക്കിടയിലും
ദൈവങ്ങള്‍
(ആലുവാപ്പുഴ....)
അക്കരെ കൃഷ്ണന്നൊരായിരം ഗോപിമാര്‍ നൃത്തമാടാനുദ്യാനങ്ങള്‍
ഇക്കരെ കൃഷ്ണന്നു ചന്ദനം ചാര്‍ത്തുവാന്‍ എല്ലുപോലൊരെമ്പ്രാന്തിരി
ദൈവങ്ങള്‍ക്കിടയിലും ജന്മികള്‍ ഇന്നു പാവങ്ങള്‍ക്കിടയിലും
ദൈവങ്ങള്‍
(ആലുവാപ്പുഴ...)
Rabu, 05 Agustus 2009
Aluvappuzha - Adyathe Kadha ( 1972 )
Langganan:
Posting Komentar (Atom)
Popular Posts
-
<div><span><span lang="fr">Si vous aimez feuilleter des magazines de décoration pour faire face à la dernière te...
-
<div><span><span lang="fr">Comment concevoir pour un Jacuzzi dans votre maison. </span><span lang=...
-
Number 1 Lyrics [chorus:] i can tell by her walk she love a real niggers style and i can see in her eyes, that she gone hold a nigger dow...
Tidak ada komentar:
Posting Komentar
download free mp3
wmp3
mp3z