Song Aniyathi pravinu ( അനിയത്തി പ്രാവിനു )
Movie Name Aniyatthi Praavu ( അനിയത്തി പ്രാവ് )
Musician Ouseppachan ( ഔസേപ്പച്ചന്‍ )
Lyricist(s) S Ramesan Nair ( എസ് രമേശന്‍ നായര്‍ )
Year 1997
Singer(s) KS Chithra ( കെ എസ് ചിത്ര )
Actors Salini,Janardhanan,Cochin Haneefa
അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കുന്ന ചെറുതരിസുഖമുള്ള നോവ്
അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട്
ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ്
നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍
അനിയത്തിപ്രാവിനു......
സ്നേഹമെന്നും പൊന്നൊളിയായ് ഈ പൂമിഖമെഴുതീടുന്നൂ
ദീപനാളം പ്രാര്‍ഥനയാല്‍ മിഴിചിമ്മാതെ കാത്തീടുന്നൂ
ദൈവം തുണയാകുന്നൂ ജന്മം വരമാകുന്നൂ
രുചിഭേദങ്ങളും പിടിവാതങ്ങളും
തമ്മിലിടയുമൊടുവില്‍ തളരും
ഇവളെല്ലാര്‍ക്കുമാരോമലായ് ഒളി ചിന്തുന്ന പൊന്‍ ദീപമായ്
അനിയത്തിപ്രാവിന്........
കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യതീരങ്ങളില്‍
കാത്തുനില്‍ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം
തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ നിറവാകണം
കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം
എങ്കില്‍ അകവും പുറവും നിറയും
ഇവള്‍ എല്ലാര്‍ക്കും തങ്കക്കുടം ചിരി പെയ്യുന്ന തുമ്പക്കുടം
അനിയത്തിപ്രാവിന്......
Selasa, 11 Agustus 2009
Aniyathi Pravinu - Aniyathi Pravu ( 1997 )
Langganan:
Posting Komentar (Atom)
Popular Posts
-
<div><span><span lang="fr">Si vous aimez feuilleter des magazines de décoration pour faire face à la dernière te...
-
<div><span><span lang="fr">Comment concevoir pour un Jacuzzi dans votre maison. </span><span lang=...
-
<div><span><span lang="fr">Son amusement pour décorer une chambre avec un thème de la jungle, n'importe quel...
Tidak ada komentar:
Posting Komentar
download free mp3
wmp3
mp3z