Song Arammula Bhagavante ( ആറന്മുള ഭഗവാന്റേ )
Movie Name Mohiniyattam ( മോഹിനിയാട്ടം )
Musician G Devarajan ( ജി ദേവരാജന്‍ )
Lyricist(s) Sreekumaran Thampi ( ശ്രീകുമാരന്‍ തമ്പി )
Year 1976
Singer(s) P Jayachandran ( പി ജയചന്ദ്രന്‍ )
Actors Soman,Vidhubala
Oh…..oh……
Aaranmula bhagavaante ponnu kettiya chundan vallam
Aalola mani thirayil nadanamaadi
Aatu vakkil ulanjaadum kari neela mulakalil
Kaatu vannu thatti ona paattonnu paadi (aaranmula)
Chithra varna pattuduthen…chithra lekha paari vannu (2)
Uthrakaavil ona veyilil kulichu ninnoo…oh….
Kanmani than kadamizhi konile kanyakalaam
Kanavukal irayimmana kummikal paadi
Poomanassin thaalam thulli…thulumbiya neram thankam (2)
Poovarashin ila nulli erinju ninnoo…oh…
In vrialin manam kavarunnu ialakumaa ilakalum
=======================================
ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍ വള്ളം
ആലോല മണിതിരയില്‍ നടനമാടി..
ആറ്റുവക്കിലുലഞ്ഞാടും കരിനീലമുളകളില്‍
കാറ്റുവന്നു തട്ടി ഓണപ്പാട്ടൊന്നു പാടി..
പാട്ടൊന്നു പാടി..
ചിത്രവര്‍ണ്ണപ്പട്ടുത്തെന്‍ ചിത്രലേഖ പാറിവന്നൂ
ഉത്രട്ടാതി ഓണവെയിലില്‍ കുളിച്ചു നിന്നൂ...
കണ്മണിതന്‍ കടമിഴിത്തോണിയിലെ കന്യകളാം
കനവുകള്‍ ഇരയിമ്മന്‍ കുമ്മികള്‍ പാടി...
പൂമനസ്സിന്‍ താലം തുള്ളി തുളുമ്പിയനേരം തങ്കം
പൂവരശ്ശിന്‍ ഇലനുള്ളിയെറിഞ്ഞു നിന്നു..
നിന്‍ വിരലിന്‍ മനം കവര്‍ന്നിളകുമായിലകളും
എന്റെ ദുഃഖഹൃദയവും തിര കവര്‍ന്നു...
Rabu, 05 Agustus 2009
Aranmula Bhagavante - Mohiniyattam ( 1976 )
Langganan:
Posting Komentar (Atom)
Popular Posts
-
<div><span><span lang="fr">Si vous aimez feuilleter des magazines de décoration pour faire face à la dernière te...
-
<div><span><span lang="fr">Comment concevoir pour un Jacuzzi dans votre maison. </span><span lang=...
-
Number 1 Lyrics [chorus:] i can tell by her walk she love a real niggers style and i can see in her eyes, that she gone hold a nigger dow...
Tidak ada komentar:
Posting Komentar
download free mp3
wmp3
mp3z