Song Asathan Poonthen (ആശ തന് പൂന്തേന്‍ )
Movie Name Puthiya Akasam Puthiya Bhoomi (പുതിയ ആകാശം പുതിയ ഭൂമി )
Musician MB Sreenivasan (എം ബി ശ്രീനിവാസന് )
Lyricist(s) P Bhaskaran (പി ഭാസ്കരന് )
Year 1962
Singer(s) Jamuna Rani (ജമുനാ റാണി )
Aasathan Poonthen Ariyaathey Monthi Njaan
Aananda Lahariyil Ariyaathey Neenthi Njaan
Kaalidari Kaalidari Veezhumo
Njaan Kaalidari Idari Veezhumo Njaan
Manoraajya Poonkaavil Malaraayi Ponthinjaan
Malaraai Ponthi Njaan
Kaikollan Aalilla Poo Nullan Aalilla
Poo Nullaan Oodivaroo Poojaari
Oru Puthiya Lokam Kaatti Tharoo Pookkari
(Asathan Poonthen)
Poonkaattin Oonjaalil Melley Meeley Aadi Njaan (2)
Vandukaley Kandu Njaan Vyaamoham Kondu Njaan (2)
Sankalppa Velayil Samgeetham Meetti Njaan
Mathi Mathi Ini Manakottakal Malare Nee Marannalum
(Aasathan Poonthen)
പൂന്തേന്‍ അറിയാതെ മോന്തി ഞാന്‍
ആശതന്‍ പൂന്തേന്‍ അറിയാതെ മൊന്തി ഞാന്‍
ആനന്ദ ലഹരിയില്‍ അറിയതെ നീന്തി ഞാന്‍
കാലിടറി കാലിടറി വീഴുമോ?
ഞാന്‍ കാലിടറി ഇടറി വീഴുമോ ഞാന്‍? (ആശതന്‍ പൂന്തേന്‍..)
മനോരാജ്യ പൂങ്കാവില്‍ മലരായി പൊന്തി ഞാന്‍ മലരായി പൊന്തി ഞാന്‍
കൈകൊള്ളാന്‍ ആളില്ല പൂനുള്ളാന് ആളില്ല
പൂവുനുള്ളാന്‍ ഓടിവരൂ പൂജാരി
ഒരു പുതിയ ലോകം കാട്ടി തരൂ പൂക്കാരി (ആശതന്‍ പൂന്തേന്‍..)
പൂങ്കാറ്റിന്‍ ഊഞ്ഞാലില്‍ മെല്ലേ മെല്ലേ ആടി ഞാന്‍ (2)
വണ്ടുകളേ കണ്ടു ഞാന്‍ വ്യാമോഹം കൊണ്ടു ഞാന്‍ (2)
സങ്കല്പവേളയില് സംഗീതം മീട്ടി ഞാന്‍
മതി മതി ഇനി മനക്കോട്ടകള്‍ മലരേ നീ മറന്നാലും (ആശതന്‍ പൂന്തേന്‍..)
Sabtu, 01 Agustus 2009
Asathan Poonthen - Puthiya Akasam Puthiya Bhoomi ( 1962 )
Langganan:
Posting Komentar (Atom)
Popular Posts
-
01. 仰望 02. 我们都傻 03. 缺陷美 04. Lovelution 05. 快转 06. 结痂 07. 转弯 08. 幸福预兆 09. 晒焦的一双耳朵 10. 一个人的Happy Ending rar link
-
Two teenagers are in an Anchorage hospital after a bear attack in the Alaska wilderness over the weekend. Joshua Berg, 17, of New City, N....
-
Here is Starlight Moonlight (별빛달빛) Lyrics w/ Music Video is performed by Secret (시크릿) @ monsterlyrics.blogspot.com슈비두바 빠빠빠syubiduba ppappapp...
Tidak ada komentar:
Posting Komentar
download free mp3
wmp3
mp3z