Song Asokavanathile (അശോകവനത്തിലെ )
Movie Name Kallichellamma (കള്ളിച്ചെല്ലമ്മ )
Musician K Raghavan (കെ രാഘവന്‍ )
Lyricist(s) P Bhaskaran (പി ഭാസ്കരന്‍ )
Year 1969
Singer(s) Kamukara,B Vasantha (കമുകറ,ബി വസന്ത )
ashoka vanathile seethamma
avalude sreeraaman aaramma
nee chollamma
ashru samudrathile lankaa dweepile
azhakiya raavanana aaramma
thunchan valarthiya painkilye
nee chollamma (ashoka )
ezhu varikal thalli pinne ezhaksharavum thalli
ellaam ellaam chollamma
nee ellaam ellaam chollamma
ennu varum raaman
ennu varum thante kanmaniyaalude
karam pidikkan thoraatha kanneerin kara kayattaan
ennum sree raama naamam japikkamma
nee japikkamma (ashoka)
----------------------------------
Added by Susie on August 4, 2009
അശോക വനത്തിലെ സീതമ്മാ
അവളുടെ ശ്രീരാമന്‍ ആരമ്മാ
നീ ചൊല്ലമ്മാ
അശ്രു സമുദ്രത്തിലെ ലങ്കാ ദ്വീപിലെ
അഴകിയ രാവണന്‍ ആരമ്മാ
തുഞ്ചന്‍ വളർത്തിയ പൈങ്കിളിയേ
നീ ചൊല്ലമ്മാ (അശോക )
ഏഴു വരികള്‍ തള്ളി പിന്നെ ഏഴക്ഷരവും തള്ളി
എല്ലാം എല്ലാം ചൊല്ലമ്മാ
നീ എല്ലാം എല്ലാം ചൊല്ലമ്മാ
എന്നു വരും രാമന്‍
എന്നു വരും തന്റെ കണ്മണിയാളുടെ
കരം പിടിക്കാന്‍ തോരാത്ത കണ്ണീരിന്‍ കര കയറ്റാന്‍
എന്നും ശ്രീ രാമ നാമം ജപിക്കമ്മാ
നീ ജപിക്കമ്മാ (അശോക)
Rabu, 05 Agustus 2009
Asokavanathile Seethamma - Kalli Chellamma ( 1969 )
Langganan:
Posting Komentar (Atom)
Popular Posts
-
<div><span><span lang="fr">Si vous aimez feuilleter des magazines de décoration pour faire face à la dernière te...
-
<div><span><span lang="fr">Comment concevoir pour un Jacuzzi dans votre maison. </span><span lang=...
-
Number 1 Lyrics [chorus:] i can tell by her walk she love a real niggers style and i can see in her eyes, that she gone hold a nigger dow...
Tidak ada komentar:
Posting Komentar
download free mp3
wmp3
mp3z