Rabu, 05 Agustus 2009

Aswathy Nakshathrame - Danger Biscut ( 1969 )

Song Ashwathinakshathrame (അശ്വതീനക്ഷത്രമേ )
Movie Name Danger Biscuit (ഡേഞ്ചര്‍ബിസ്ക്കറ്റ്‌ )
Musician V Dakshinamoorthy (വി ദക്ഷിണാമൂര്‍ത്തി )
Lyricist(s) Sreekumaran Thampi (ശ്രീകുമാരന്‍ തമ്പി )
Year 1969
Singer(s) P Jayachandran (പി ജയചന്ദ്രന്‍ )

Ashwathi nakshathrame en abhiraama sankalppame
Hrudhayaambarathile mukilaambarathile
Marayaatha mangallyame (ashwathi)

Aadhya thaaramaay aadhyaanuraagamaay (2)
Azhake en hrudhayathil nee vidarnnu (aadhya)
Oru kaalam maathram udhikkunna maanam
Hrudhayeshwari en manassenna maanam (ashwathi)

Poya yugangalil nammal anjaathamaam(2)
Maayayaal ithupol aduthirikkaam (poya)
Anayaatha raagam amale nin raagam
Athinaayen ullil nilakkaatha dhaaham (ashwathi)


----------------------------------

Added by nsalby@gmail.com on April 2, 2009
അശ്വതി നക്ഷത്രമേ എന്‍ അഭിരാമ സങ്കല്‍പ്പമേ
ഹൃദയാംബരത്തിലെ മുകിലാംബരത്തിലെ
മറയാത്ത മംഗല്യമേ
(അശ്വതി നക്ഷത്രമേ..)

ആദ്യ താരമായ് ആദ്യാനുരാഗമായ് (2)
അഴകേ എന്‍ ഹൃദയത്തില്‍ നീ വിടര്‍ന്നു (ആദ്യ..)
ഒരു കാലം മാത്രം ഉദിക്കുന്ന മാനം
ഹൃദയേശ്വരി എന്‍ മനസ്സെന്ന മാനം
(അശ്വതി നക്ഷത്രമേ..)

പോയ യുഗങ്ങളില്‍ നമ്മള്‍ അജ്ഞാതാമാം (2)
മായയാല്‍ ഇതുപോല്‍ അടുത്തിരിക്കാം (പോയ..)
അണയാത്ത രാഗം അമലേ നിന്‍ രാഗം
അതിനായെന്‍ ഉള്ളില്‍ നിലക്കാത്ത ദാഹം
(അശ്വതി നക്ഷത്രമേ..)

Tidak ada komentar:

Posting Komentar

download free mp3
wmp3


mp3z

Popular Posts