Song Chudukanneeral ( ചുടുകണ്ണീരാല്‍ )
Movie Name Laila Majnu ( ലൈലാ മജ്നു )
Musician MS Baburaj ( എം എസ് ബാബുരാജ് )
Lyricist(s) P Bhaskaran ( പി ഭാസ്കരന്‍ )
Year 1962
Singer(s) KP Udayabhanu ( കെ പി ഉദയഭാനു )
ചുടുകണ്ണീരാലെന്‍ ജീവിതകഥ ഞാന്‍
മണ്ണിതിലെഴുതുമ്പോള്‍
കരയരുതാരും കരളുകളുരുകീ കരയരുതേ വെറുതേ
ആരും കരയരുതേ വെറുതേ
പ്രാണസഖീ നിന്‍ കല്യാണത്തിന്
ഞാനൊരു സമ്മാനം നല്‍കാം
മാമകജീവിതരക്തം കൊണ്ടൊരു
മായാമലര്‍മാലാ നല്ലൊരു
വാടാമലര്‍മാലാ നല്ലൊരു
വാടാമലര്‍മാലാ
ചുടുകണ്ണീരാല്‍........
വെണ്ണീറാകും വ്യാമോഹമൊരുനാള്‍
മണ്ണായ് തീരും ദേഹം
മണ്ണടിയില്ല മഹിയിതിലെങ്ങും
നിര്‍മ്മലമാം അനുരാഗം നമ്മുടെ
സുന്ദരമാം അനുരാഗം
ചുടുകണ്ണീരാല്‍
Rabu, 12 Agustus 2009
Chudu kanneeral - Laila Majnu ( 1962 )
Langganan:
Posting Komentar (Atom)
Popular Posts
-
<div><span><span lang="fr">Si vous aimez feuilleter des magazines de décoration pour faire face à la dernière te...
-
<div><span><span lang="fr">Comment concevoir pour un Jacuzzi dans votre maison. </span><span lang=...
-
<div><span><span lang="fr">Son amusement pour décorer une chambre avec un thème de la jungle, n'importe quel...
Tidak ada komentar:
Posting Komentar
download free mp3
wmp3
mp3z