Sabtu, 12 September 2009

Chandanamanivathil pathi Chari - Marikkunnilla Njan ( 1988 )

Song Chandana Manivaathil (ചന്ദന മണിവാതില്‍ )
Movie Name Marikkunnilla Njan (മരിക്കുന്നില്ല ഞാന്‍ )
Musician Raveendran (രവീന്ദ്രന്‍ )
Lyricist(s) Ezhacheri Ramachandran (ഏഴാച്ചേരി രാമചന്ദ്രന്‍ )
Year 1988
Singer(s) R Usha (ആര്‍ ഉഷ )
Raga(s) Used Hindolam (ഹിന്ദോളം )

ഉം..ഉം..ഉം..

ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ ? (ചന്ദനമണി വാതില്‍..)

എന്നൊടെന്തിനൊളിക്കുന്നു നീ സഖി എല്ലാം
നമുക്കൊരു പോലെയല്ലേ ? (എന്നൊടെന്തിനൊളിക്കുന്നു..)
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ
സ്വര്‍ണ്ണ മന്താരങ്ങള്‍ സാക്ഷിയല്ലേ? (ചന്ദനമണി വാതില്‍..)

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനികാമ സുഗന്ധിയല്ലേ ? (നാണം..)
മായാ വിരലുകള്‍ തൊട്ടാല്‍ മലരുന്ന
മാദക മൗനങ്ങള്‍ നമ്മളല്ലേ ? (ചന്ദനമണി വാതില്‍..(3))

Tidak ada komentar:

Posting Komentar

download free mp3
wmp3


mp3z

Popular Posts