Kamis, 04 Agustus 2011

Kilukkaam Petti - Koottinilamkili ( 1984 )




Song Name   Kilukkaam Petti
Movie       Koottinilamkili
Year        1984
Musician    Shyam
Lyricist    Chunakkara Ramankutty
Singers     P. Jayachandran, S Janaki

Kilukkaam Petti

Kilukkaam petti ente kilukkaam petti
Kilukilukilu kilukile muthu kilukkum
Kilukkaam petti ente kilukkaam petti
Kilukilukilu kilukile muthu kilukkum
velu velu velu velae potti chirikkum

Kilukkaam petti ente kilukkaam petti
Kilukilukilu kilukile muthu kilukkum

Appoppan kadankatha chodikkaam molu uththaram parayanam ea?
mm ready!
Karuththa paramel veluththa veru enthaanu?
mm......... aana kommbu
Iruttu kaattile karuthta veettile kuruttu pannikal odinadakkum  chollaamo?
aa penu penu penu
Midukki midukki midukki           he he he..
ha ha ha
Kaalakidakkum pinnem pinnem kaalakidakkum kayarodum..
Muththanga...
Alla alla mathanga.
Ayyo!

Kilukkaam petti ente kilukkaam petti
Kilukilukilu kilukile muthu kilukkum
Velu velu veluvelae pottichchirikkum

kilukilukkum kikkilukkum uththaraththil chaththirikkum
mm enthaanu?
aa Thaakkol
Punchakkandaththile vellavum vatti
Panchavarnakkili chaththum poyi  chollaamo
vilakku vilakku vilakku
midukkan midukkan midukkan
ha ha ha ... ha
Petti petti shingara petti
petti thurannaal kaayam  manakkum
Maanpazham
Thetti thetti chakkappazham
ayyo

Kilukkaam petti ente kilukkaam petti
Kilukilukilu kilukile muthu kilukkum
Velu velu veluvelae pottichchirikkum

lalalaa la la  laala lalalaa la la
lala lala lala laa la laa laala lalaa laa
lala lala lala laa la laa laala lalaa laa

ha ha ha..... ha. ha..

കിലുക്കാം  പെട്ടി

കിലുക്കാം  പെട്ടി  എന്റെ  കിലുക്കാം  പെട്ടി
കിലുകിലുകില്  കിലുകിലെ   മുത്ത്‌   കിലുക്കും 
കിലുക്കാം  പെട്ടി  എന്റെ  കിലുക്കം  പെട്ടി
കിലുകിലുകില്  കിലുകിലെ   മുത്ത്‌  കിലുക്കും  
വെളു വെളു വെളു വെളുവെളെ  പൊട്ടിച്ചിരിക്കും

കിലുക്കാം  പെട്ടി  എന്റെ  കിലുക്കാം  പെട്ടി
കിലുകിലുകില്  കിലുകിലെ   മുത്ത്‌   കിലുക്കും

അപ്പുപ്പന്‍   കടങ്കഥ  ചോദിക്കാം  മോള്  ഉത്തരം   പറയണം  ഏ?
മം..  റെഡി !
കറുത്ത  പാറമേല്‍  വെളുത്ത  വേര്  എന്താണ്
മം...  ആന  കൊമമ്പ്
ഇരുട്ട്  കാട്ടിലെ  കറുത്ത   വീട്ടിലെ കുരുട്ടു പന്നികള്‍   ഓടിനടക്കും   ചൊല്ലാമോ ?
ആ  പേന് പേന്  പേന്
മിടുക്കി  മിടുക്കി  മിടുക്കി      ഹെ ഹെ ഹെ
കാള  കിടക്കും  പിന്നേം  പിന്നേം  കാളകിടക്കും കയറോടും ?
മുത്തങ്ങാ
അല്ലാ  അല്ലാ  മത്തങ്ങാ!
അയ്യോ !

കിലുക്കാം  പെട്ടി  എന്റെ  കിലുക്കാം  പെട്ടി
കിലുകിലുകില്  കിലുകിലെ  മുത്ത്‌   കിലുക്കും
വെളു വെളു വെളു വെളുവെളെ  പൊട്ടിച്ചിരിക്കും

കിലുകിലുക്കും  കിക്ക്കിലുക്കും  ഉത്തരത്തില്‍  ചത്തിരിക്കും
മം  എന്താണ് ?
എ    താക്കോല്‍
പുഞ്ച ക്കണ്ടത്ത്തിലെ വെള്ളവും  വറ്റി
പഞ്ചവര്‍ണക്കിളി  ചത്തും  പോയി   ചൊല്ലാമോ
വിളക്ക് വിളക്ക്  വിളക്ക്
മിടുക്കന്‍  മിടുക്കന്‍  മിടുക്കന്‍  
ഹ  ഹ ഹ  ... ഹാ
പെട്ടി  പെട്ടി  ശിന്ഗാര  പെട്ടി  
പെട്ടി  തുറന്നാല്‍   കായം  മണക്കും
മാന്ബഴം
തെറ്റി  തെറ്റി  ചക്കപ്പഴം
അയ്യോ 

കിലുക്കാം  പെട്ടി  എന്റെ  കിലുക്കം  പെട്ടി
കിലുകിലുകില്  കിലുകിലെ  മുത്ത്‌   കിലുക്കും
വെളു വെളു വെളു വെളുവെളെ  പൊട്ടിച്ചിരിക്കും  

 ലലലാ  ല  ല   ലാല  ലലലാ  ല  ല
ലല  ലല  ലല  ലലലാ    ലാല  ലലാ ലാ
ലല  ലല  ലല  ലലലാ    ലാല  ലലാ  ലാ

ഹ  ഹ  ഹ ..... ഹ . ഹ ..

Tidak ada komentar:

Posting Komentar

download free mp3
wmp3


mp3z

Popular Posts