Rabu, 05 Agustus 2009

Akasathinte Chuvattil - Miss Mary ( 1972 )

Song Akasathinte Chuvattil ( ആകാശത്തിന്റെ ചുവട്ടിൽ )
Movie Name Miss Mary ( മിസ്‌ മേരി )
Musician RK Sekhar ( ആര്‍ കെ ശേഖര്‍ )
Lyricist(s) Sreekumaran Thampi ( ശ്രീകുമാരന്‍ തമ്പി )
Year 1972
Singer(s) KJ Yesudas ( കെ ജെ യേശുദാസ്‌ )

Aakaashathinte chuvattil atam kanaatha bhoomi
Alayunnu paavangal manushyar
Avarkkaayiram chirakulla moham (aakaasha)

Oro chirakaay vidarthum oru njodi pongi parakkum
Vedhanathan theeveyilil pelavathooval kariyum
Enthinee yaathra thudangi kaalam
Enthinee chirakukaleki (aakaasha)

Ozhivillaa kalari than mumbil
Birudhangal veerppittu nilppoo
Thanalukalillaatha vazhiyil
Veyilala neenthi thudippoo
Enthinaay swapnangal nalki dhaivam
Enthinee jeevitham nalki (aakaasha)

=========================================

ആകാശത്തിന്റെ ചുവട്ടില്‍ അറ്റം കാണാത്ത ഭൂമി
അലയുന്നു പാവങ്ങള്‍ മനുഷ്യര്‍
അവര്‍ക്കായിരം ചിറകുള്ള മോഹം

ഓരോ ചിറകായ് വിടര്‍ത്തും ഒരു ഞൊടി പൊങ്ങിപ്പറക്കും
വേദന തന്‍ തീവെയിലില്‍ പേലവതൂവല്‍ കരിയും
എന്തിനീ യാത്ര തുടങ്ങി കാലം
എന്തിനീ ചിറകുകളേകീ? (ആകാശത്തിന്റെ ചുവട്ടില്‍)

ഒഴിവില്ലാ കളരിതന്‍ മുന്നില്‍
ബിരുദങ്ങള്‍ വീര്‍പ്പിട്ടു നില്‍പ്പൂ
തണലുകളില്ലാത്ത വഴിയില്‍
വെയിലല നീന്തിത്തുടിപ്പൂ
എന്തിനായ് സ്വപ്നങ്ങള്‍ നല്‍കി ദൈവം
എന്തിനീ ജീവിതം നല്‍കി?
(ആകാശത്തിന്റെ ചുവട്ടില്‍...)

Tidak ada komentar:

Posting Komentar

download free mp3
wmp3


mp3z

Popular Posts