Song Ambalavilakkukal ( അമ്പലവിളക്കുകള്‍ )
Movie Name Divyadarsanam ( ദിവ്യദര്‍ശനം )
Musician MS Viswanathan ( എം എസ് വിശ്വനാഥന് )
Lyricist(s) Sreekumaran Thampi ( ശ്രീകുമാരന്‍ തമ്പി )
Year 1973
Singer(s) KJ Yesudas ( കെ ജെ യേശുദാസ് )
Raga(s) Used Mayamalava Gowla ( മായമാളവഗൗള )
Actors Madhu,Jayabharathy
oo...aa....
Ambala vilakkukal ananju
Ambara dheepavum polinju
Athaazha shree bali kazhinju
Arayaal mandapamozhinju (2) (ambala)
Naaga prathimaa shilakalkkarikil
aa….aa….aa….. (naaga)
Nananja kaltharayil
Aadi thalarum kaatin kaikal (2)
Aalila metha virichu (2)
Ninakkurangaan kazhinjuvo sakhee?
Nee marakkaan padichuvo? (2) (ambala)
Veena poovukal parayum kadhakal
Viraha vedhanakal
Kettu punarnnu Mayangi nizhalukal (kettu)
Kaattu kadambin madiyil (2)
Ninte malar viri ulanjuvo sakhee?
Ninte jaalakam karanjuvo (2) (Ambala)
----------------------------------
ഓ.....ഓ....
അമ്പലവിളക്കുകളണഞ്ഞു അംബരദീപവും പൊലിഞ്ഞൂ
അത്താഴശ്രീബലി കഴിഞൂ അരയാല്‍മണ്ഡപമൊഴിഞ്ഞൂ
നാഗപ്രതിമാ ശിലകള്‍ക്കരികില്‍ ... ആ...
നാഗപ്രതിമാ ശിലകള്‍ക്കരികില്‍
നനഞ്ഞ കല്ത്തറയില്
ആടിത്തളരും കാറ്റിന് കൈകള്‍
ആടിത്തളരും കാറ്റിന് കൈകള്‍
ആലിലമെത്ത വിരിച്ചു...ആലിലമെത്ത വിരിച്ചു
നിനക്കുറങ്ങാന് കഴിഞ്ഞുവോ സഖീ
നീ മറക്കാന്‍ പഠിച്ചുവോ?
നീ മറക്കാന്‍ പഠിച്ചുവോ?
(അമ്പലവിളക്കുകളണഞ്ഞു ..)
വീണപൂവുകള്‍ പറയും കഥകള്‍
വിരഹവേദനകള്‍.....
വീണപൂവുകള്‍ പറയും കഥകള്‍
വിരഹവേദനകള്‍
കേട്ടുപുണര്ന്നു മയങ്ങീ നിഴലുകള്‍
കേട്ടുപുണര്ന്നു മയങ്ങീ നിഴലുകള്‍
കാട്ടുകടമ്പിന്‍ മടിയില്‍
കാട്ടുകടമ്പിന്‍ മടിയില്‍
നിന്റെ മലര്വിരി ഉലഞ്ഞുവോ സഖീ?
നിന്റെ ജാലകം കരഞ്ഞുവോ?
(അമ്പലവിളക്കുകളണഞ്ഞു ..)
Rabu, 05 Agustus 2009
Ambala Vilakkukal - Divyadarsanam ( 1973 )
Langganan:
Posting Komentar (Atom)
Popular Posts
-
Before The Solution lyrics[Intro: Beanie Sigel]Yeah...I represent loyaltyI am loyaltyI am the definition of loyaltyI represent the G'sB...
-
Genuine Only Lyrics [Verse 1] We may struggle We may even very well see hell from the gates DonÂ't think that you are alright Are ...
-
Here is Starlight Moonlight (별빛달빛) Lyrics w/ Music Video is performed by Secret (시크릿) @ monsterlyrics.blogspot.com슈비두바 빠빠빠syubiduba ppappapp...
Tidak ada komentar:
Posting Komentar
download free mp3
wmp3
mp3z