Song Title | Unnikale Oru Kadha Parayaam (ഉണ്ണികളേ ഒരു കഥ പറയാം) |
Movie | Unnikale Oru Kadha Parayaam (ഉണ്ണികളേ ഒരു കഥ പറയാം) |
Year | 1987 |
Musician | Ouseppachan |
Lyricist | Bichu Thirumala |
Singers(s) | KJ Yesudas |
ഉണ്ണികളേ ഒരു കഥ പറയാം..
മം മ്മം .................
ഉണ്ണികളേ ഒരു കഥ പറയാം
ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്മെട്ടിലോ, പൂങ്കാട്ടിലോ
പുല്മെട്ടിലോ, പൂങ്കാട്ടിലോ
എങ്ങോ പിറന്നു പണ്ടിളംമുളം കൂട്ടില്‍ ..
മഞ്ഞും മണിത്തെന്നലും തരും
പൊന്നുമ്മ കൈമാറിയും
വേനല്‍ കുരുന്നിന്റെ തൂവലായ്
തൂവാലകള്‍ തുന്നിയും
പാടാത്ത പാട്ടിന്റെ ഈണങ്ങളെ
തേടുന്ന കാറ്റിന്റെ ഓളങ്ങളില്‍
ഉള്ളിന്റെ ഉള്ളിലെ നോവിന്റെ നൊമ്പരം
ഒരു നാളില്‍ സംഗീതമായ്
പുല്ലാങ്കുഴല്‍ നാദമായ്...
ഉണ്ണികളേ ഒരു കഥ പറയാം
ഈ പുല്ലാന്കുഴലിന്‍ കഥ പറയാം
പുല്ലാഞ്ഞികള്‍ പൂത്തുലഞ്ഞിടും
മേച്ച്ചില്പപുറം തന്നിലും
ആകാശ തൂവാല കീഴിലെ
ആശാമാര ചോട്ടിലും
ഈ പാഴ്മുളം തണ്ട് പൊട്ടും വരെ ..
ഈ ഗാനമില്ലാതെ ആകും വരെ
കുഞ്ഞാടുകല്‍ക്കിന്നും കൂട്ടായി ഇരുന്നിടും
ഇടയന്റെ മനമാകും ഈ
പുല്ലാങ്കുഴല്‍ നാദമായ് .
ഉണ്ണികളേ ഒരു കഥ പറയാം
ഈ പുല്ലാന്കുഴലിന്‍ കഥ പറയാം
മം മ്മം മം ..................
Unnikale oru kadha parayaam
mm mm ................... [humming]
unnikale oru kadha parayaam
ee pullaankuzhalin kadha parayaam
pulmettilo, poonkaattilo [2]
pulmettilo, poonkaattilo
engo pirannu padilamulam koottil..
manjum maniththennalum tharum
ponnumma kaimaariyum
venal kurunninte thoovalaai
thoovaalakal thunniyum
padaaththa paattinte eenangale
thedunna kaattinte olangalil
ullinte ullile novinte nombaram
oru naalil sangeethamaai
unnikale oru kadha parayaam
ee pullaankuzhalin kadha parayaam
pullaanjikal pooththulanjidum
mechchilpuram thannilum
akaasha thoovaala keezhile
aashaamara chottilum
ee paazhmulam thandu pottum vare..
ee gaanamillaathe aakum vare
kunjaadukalkkinnum koottaai irunnidum
idayante manamaakum ee
pullaankuzhal naadamaai.
unnikale oru kadha parayaam
ee pullaankuzhalin kadha parayaam
mm mm............. [humming]
Tidak ada komentar:
Posting Komentar
download free mp3
wmp3
mp3z