Song Unnikale Oru Kadha Parayaam. [happyier version] Movie Unnikale Oru Kadha Parayaam Year 1987 Musician Ouseppachan Lyricist Bichu Thirumala Singer(s) K J Yesudas & Chorus Raaga Yamuna Kalyan
Unnikale Oru Kadha Parayaam Ee Pullaankuzhalin Kadha Parayaam
Unnikale Oru Kadha Parayaam Ee Pullaankuzhalin Kadha Parayaam Pulmettilo, Poonkaattilo Pulmettilo, Poonkaattilo Engo Pirannu Padilamulam Koottil..
Unnikale Oru Kadha Parayaam Ee Pullaankuzhalin Kadha Parayaam
Song Name Punchiriyude Poovilikalil Movie Unnikale Oru Kadha Parayaam Year 1987 Musician Ouseppachen Lyricist Bichu Thirumala Singers Ambili [chorus] K.J. Yesudas
Punchiriyude poovilikalil
[Kalakalamilakumorauviyin Alakalil Oru Kuliroru Pulakam Karalilu Malarithal Uthirumoralikulamilakiya Churulalakam]
Unnikale Oru Kadha Parayaam (ഉണ്ണികളേ ഒരു കഥ പറയാം)
Movie
Unnikale Oru Kadha Parayaam (ഉണ്ണികളേ ഒരു കഥ പറയാം)
Year
1987
Musician
Ouseppachan
Lyricist
Bichu Thirumala
Singers(s)
KJ Yesudas
ഉണ്ണികളേ ഒരു കഥ പറയാം..
മം മ്മം ................. ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം പുല്മെട്ടിലോ, പൂങ്കാട്ടിലോ പുല്മെട്ടിലോ, പൂങ്കാട്ടിലോ എങ്ങോ പിറന്നു പണ്ടിളംമുളം കൂട്ടില്‍ ..
മഞ്ഞും മണിത്തെന്നലും തരും പൊന്നുമ്മ കൈമാറിയും വേനല്‍ കുരുന്നിന്റെ തൂവലായ് തൂവാലകള്‍ തുന്നിയും പാടാത്ത പാട്ടിന്റെ ഈണങ്ങളെ തേടുന്ന കാറ്റിന്റെ ഓളങ്ങളില്‍ ഉള്ളിന്റെ ഉള്ളിലെ നോവിന്റെ നൊമ്പരം ഒരു നാളില്‍ സംഗീതമായ് പുല്ലാങ്കുഴല്‍ നാദമായ്...
ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാന്കുഴലിന്‍ കഥ പറയാം
പുല്ലാഞ്ഞികള്‍ പൂത്തുലഞ്ഞിടും മേച്ച്ചില്പപുറം തന്നിലും ആകാശ തൂവാല കീഴിലെ ആശാമാര ചോട്ടിലും ഈ പാഴ്മുളം തണ്ട് പൊട്ടും വരെ .. ഈ ഗാനമില്ലാതെ ആകും വരെ കുഞ്ഞാടുകല്‍ക്കിന്നും കൂട്ടായി ഇരുന്നിടും ഇടയന്റെ മനമാകും ഈ പുല്ലാങ്കുഴല്‍ നാദമായ് .
ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാന്കുഴലിന്‍ കഥ പറയാം മം മ്മം മം ..................
Unnikale oru kadha parayaam
mm mm ................... [humming] unnikale oru kadha parayaam ee pullaankuzhalin kadha parayaam pulmettilo, poonkaattilo [2] pulmettilo, poonkaattilo engo pirannu padilamulam koottil..